Malayalam lyrics
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്‍ണ്ണങ്ങള്‍ ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ മാധവം മദനോത്സവം വാഴുമീ വനവീഥിയില്‍ പാടൂ നീ രതിജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശ ഗംഗകള്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്‍ണ്ണങ്ങള്‍ ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര
Film/album: പൂവിനു പുതിയ പൂന്തെന്നൽ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പൂവിനു പുതിയ പൂന്തെന്നൽ
- Composer: കണ്ണൂർ രാജൻ
- Lyricist: ബിച്ചു തിരുമല