Malayalam lyrics
പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി കിനാവിൽ സുഗന്ധം ഈ കാറ്റിൽ തുളുമ്പി (2) വികാരവീണകൾ പാടും ഗാനത്തിൻ പൂഞ്ചിറകിൽ (2) നീ പോരുകില്ലേ ഉഷസന്ധ്യ പോലെ (2)(പ്രഭാതം..) നിശാഗന്ധികൾ പൂക്കും ഏകാന്തയാമങ്ങളിൽ (2) നീ പോരുകില്ലേ നിലാദീപ്തി പോലെ (2) [പ്രഭാതം..]
Song information
Music: എ ജെ ജോസഫ്
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്
Film/album: കുഞ്ഞാറ്റക്കിളികൾ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കുഞ്ഞാറ്റക്കിളികൾ
- Composer: എ ജെ ജോസഫ്
- Lyricist: കെ ജയകുമാർ