Malayalam lyrics
നിശാഗന്ധി നീയെത്ര ധന്യ നിനക്കുള്ളതെല്ലാം എടുക്കാന്‍ കൊതിക്കും നിശാവാതമോടിക്കിതച്ചെത്തി നിന്‍ പട്ടുചേലാഞ്ചലത്തില്‍ പിടിക്കേ(2) കരംകൂപ്പിയേകാഗ്രമായി ശാന്ത നിശ്ശബ്ദമായി ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു നിലാവസ്തമിച്ചു മിഴിച്ചെപ്പടച്ചു സനിശ്വാസസമാ ഹംസഗാനം നിലച്ചു (നിശാഗന്ധി..)
Song information
Music: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: നീയെത്ര ധന്യ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നീയെത്ര ധന്യ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്