Malayalam lyrics
സസ സസ നിസ നീധപാ സസ സസ നിസ നീധപാ സ ഗ മ മാമ പാ പാ ധഗാ - ധനിസ (സസ സസ...) നീ പാടി വാ മൃദുലേ എന്‍ മോഹഗാനമായ് നീ പാടി വാ മൃദുലേ എന്‍ രാഗരൂപമായ് മധുരം തൂകാനായ് വാ തരുമോ നിന്‍ മാനസം വരുമോ എന്‍ വാടിയില്‍ പൂവായ് (സസ സസ...) വണ്‍ റ്റു ത്രീ ഫോര്‍ ത തധിം ത തക് തധിം ത പൂ ചൂടിവാ നിറമായ് ഈ സ്വര്‍ഗ്ഗവാതിലില്‍ പുളകം ചൂടാനായ് വാ ഒഴുകുമീ ജീവനില്‍ തഴുകുമീ മേനിയില്‍ നീ വാ (സസ സസ...)
Song video
Song information
Music: രഘു കുമാർ
Lyricist: ചുനക്കര രാമൻകുട്ടി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ
- Composer: രഘു കുമാർ
- Lyricist: ചുനക്കര രാമൻകുട്ടി