Malayalam lyrics
ആ ..ആ നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ ആഹാഹാഹാ ... അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍ ആഹാഹാഹാ ... സഹസ്രഫണിയുടെ മുമ്പില്‍ ചെയ്യാം രുദ്രമഹാനൃത്തം ആഹാ .. സമസ്തപുലരി പുവംശവിനാശന സര്‍പ്പമഹാനൃത്തം ആഹാഹാഹാ ... നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ ആഹാഹാഹാ ... അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍ ആഹാ ..ആഹാ .അഹാഹാ .. നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ ആഹാഹാഹാ ... അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍ ആഹാഹാഹാ ... സഹസ്രഫണിയുടെ മുമ്പില്‍ ചെയ്യാം രുദ്രമഹാനൃത്തം ആഹാ .. സമസ്തപുലരി പുവംശവിനാശന സര്‍പ്പമഹാനൃത്തം ആഹാഹാഹാ ... നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ ആഹാഹാഹാ ... അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍ ഹുദ്ര ..ഹുദ്ര ..ഹുദ്ര ..ഹാ ..ഹാ നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ ആഹാഹാഹാ ... അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍ ആഹാഹാഹാ ... സഹസ്രഫണിയുടെ മുമ്പില്‍ ചെയ്യാം രുദ്രമഹാനൃത്തം ആഹാ .. സമസ്തപുലരി പുവംശവിനാശന സര്‍പ്പമഹാനൃത്തം ആഹാഹാഹാ ... നാഗയക്ഷി ലോകയക്ഷി സര്‍പ്പ മഹായക്ഷീ ആഹാഹാഹാ ... അക്ഷരലക്ഷം അത്ഭുതമന്ത്രം ഉരുക്കഴിക്കുന്നേന്‍
Song information
Music: കെ രാഘവൻ
Lyricist: പി ഭാസ്ക്കരൻ
Singer: സുജാത മോഹൻകോറസ്
Film/album: കടത്തനാടൻ അമ്പാടി
Explore this song
- Singer: സുജാത മോഹൻകോറസ്
- Film / album: കടത്തനാടൻ അമ്പാടി
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്ക്കരൻ