Malayalam lyrics
ദേവത നീ വരദേ വിണ്ണിലെ ചാരുത നീ മഹിതേ ദേവത നീ വരദേ നിന്റെ കരം കൊണ്ടു സ്നേഹ സുമങ്ങള് നിന്റെ കരം കൊണ്ടു സ്നേഹ സുമങ്ങള് മാനസം തോറും പെയ്തിടവേ ദേവത നീ വരദേ ദേവത നീ വരദേ വിണ്ണിലെ ചാരുത നീ മഹിതേ ദേവത നീ വരദേ പൊന്നിന് പീലികള് പാകി വിലോലം പൊന്നിന് പീലികള് പാകി വിലോലം ദിവ്യതേ നീയൊരു പൂക്കണിയായി..ആ പൊന്നിന് പീലികള് പാകി വിലോലം ദിവ്യതേ നീയൊരു പൂക്കണിയായി നിന്റെ കരംകൊണ്ടു സ്നേഹ സുമങ്ങള് മാനസം തോറും പെയ്തിടവേ.. ദേവത നീ വരദേ വിണ്ണിലെ ചാരുത നീ മഹിതേ ദേവത നീ വരദേ നിന്റെ കരംകൊണ്ടു സ്നേഹ സുമങ്ങള് നിന്റെ കരംകൊണ്ടു സ്നേഹ സുമങ്ങള് മാനസം തോറും പെയ്തിടവേ ദേവത നീ വരദേ വിണ്ണിലെ ചാരുത നീ മഹിതേ ദേവത നീ വരദേ
Song video
Song details
Music: ജെറി അമൽദേവ്
Film/album: ആളൊരുങ്ങി അരങ്ങൊരുങ്ങി
- Singer: കെ ജെ യേശുദാസ്
- Film / album: ആളൊരുങ്ങി അരങ്ങൊരുങ്ങി
- Composer: ജെറി അമൽദേവ്
- Lyricist: പൂവച്ചൽ ഖാദർ