Malayalam lyrics
താളം മറന്ന താരാട്ടു കേട്ടെന്‍ തേങ്ങുംമനസ്സിന്നോരാന്തോളനം ആലോലമാടാന്‍ ആടിതളരാന്‍ അമ്മ മാറിന്‍ ചൂട് തേടി കൊഞ്ചി കൊഞ്ചി ചിറകുരുമ്മി മാനത്തെ മാമന്റെ മുത്തശ്ശി കഥകേട്ട് മുത്തണി ചുണ്ടത്ത്പാല്‍മുത്തം പകരാനും താളം മറന്ന ........
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഭരതൻ
Singer: കെ എസ് ചിത്ര
Film/album: പ്രണാമം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പ്രണാമം
- Composer: ഔസേപ്പച്ചൻ
- Lyricist: ഭരതൻ