Malayalam lyrics
താരുണ്യം കിനാവു നെയ്യുന്നൂ ഹാ ആത്മാവിൽ നിലാവു പെയ്യുന്നൂ നാണം വിരിഞ്ഞൂ ദേഹം പൊതിഞ്ഞൂ കന്നിപ്പൂമണം ഇത് നുകർന്നോളൂ (താരുണ്യം) ആവേശം ഒരാവേശം ഉണരുകയോ മോഹങ്ങൾ ഇടറുകയോ ഓഹോയ് (ആവേശം) നീലച്ചിറകുകൾ അണിയണമുയരണ- മൊരു ലഹരിയിൽ നിറയണമലിയണമതി- ലല്പാല്പമായ് പിന്നെപ്പിന്നെയായ് (താരുണ്യം) ആനന്ദം പരമാനന്ദം അറിയുകയോ ദാഹങ്ങൾ വളരുകയോ ഉള്ളിൽ (ആനന്ദം) രാഗത്തിരകളിൽ ഒഴുകണമിഴുകണമൊരു കണികയായ് ഇളകണമുറയണമിനി അല്പാല്പമായ് തമ്മിൽത്തമ്മിലായ് (താരുണ്യം)
Song video
Song information
Music: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്രലതിക
Film/album: ഐസ്ക്രീം
Explore this song
- Singer: കെ എസ് ചിത്രലതിക
- Film / album: ഐസ്ക്രീം
- Composer: ജോൺസൺ
- Lyricist: പൂവച്ചൽ ഖാദർ