Malayalam lyrics
ജയജയ സർവ്വേശാ നിന്നെ മനസ്സാ ഭജിച്ചു നിൻ ചാരെയെത്തി വേദസാരാംശു ലഭിച്ചു നിത്യാനന്ദാംശു (2) ഉമാരമണജയ ദയാഭരണജയ ജയകരാജയ ചന്ദ്രമൌലി ശങ്കരാഭുജഗേശഭൂഷാ ഭക്തജനനാഥാ (2) പാപനാശ താപഹാര പാപനാശ താപഹാര പാപനാശ താപഹാര പാപനാശ താപഹാര തവഹരാഗംഗാധരാ ജയജയ സർവ്വേശാ മഹേശാ കൈലാസാനാഥാ ( ജയജയ സർവ്വേശാ .. ) ഭാവാംബുധിയതു തുഴഞ്ഞു കയറാൻ നാവിലീത്തിരുനാമം മേവാൻ മായതൻ പെരു മായ മാറ്റുവാൻ ജ്യോതി ശിവനല്ലേ (2) യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ യോഗദേഹജ്ഞാനദാതാ നിർഗ്ഗുണാഭക്താവനാം ജയജയവിജ്ഞാനാ നിദാനാ ജയജജഗദീശാ ( ജയജയ സർവ്വേശാ .. )
Song video
Song information
Music: എം രംഗറാവു
Lyricist: പൂവച്ചൽ ഖാദർ
Singer: ലതികഅമ്പിളിക്കുട്ടൻ
Film/album: ഭക്തമാർക്കണ്ഡേയൻ
Explore this song
- Singer: ലതികഅമ്പിളിക്കുട്ടൻ
- Film / album: ഭക്തമാർക്കണ്ഡേയൻ
- Composer: എം രംഗറാവു
- Lyricist: പൂവച്ചൽ ഖാദർ