Malayalam lyrics
ചെല്ലത്തേൻ കിളികൾ ലെല്ലേ മെല്ലെ മെല്ലെ മുല്ലപ്പൂവനിയിൽ തഞ്ചത്തിലാടി ഈണത്തിൽപ്പാടി ഒന്നിങ്ങു പോരൂ കൂടെ പുന്നാരക്കയ്യും വീശി (ചെല്ലത്തേൻ)ദൂരെ ഒരു കൂട്ടിൽ കിളി പാടി മയിലാടിഅന്നാരം പുന്നാരം (ദൂരെ)നിർമ്മലമീ ഭാവഗീതം എന്നെന്നും ചുണ്ടിൽത്തങ്ങും എന്നോമൽക്കുഞ്ഞും മൂളും (ചെല്ലത്തേൻ)ഏതോ ഒരു മോഹം ഇളം നാണം ശ്രുതിമീട്ടിഅന്നേരം നിൻ രൂപം (ഏതോ ഒരു)എന്റെ മിഴികൾക്കുത്സവമായി എന്നെ നീ പിരിയല്ലേ എന്നിൽ നിന്നകലല്ലെ (ചെല്ലത്തേൻ)
Song video
Song information
Music: രഘു കുമാർ
Lyricist: ബാലു കിരിയത്ത്
Singer: കെ ജെ യേശുദാസ്വാണി ജയറാം
Film/album: ആട്ടക്കഥ
Explore this song
- Singer: കെ ജെ യേശുദാസ്വാണി ജയറാം
- Film / album: ആട്ടക്കഥ
- Composer: രഘു കുമാർ
- Lyricist: ബാലു കിരിയത്ത്