Malayalam lyrics
aa..aa shaadi ki chaandni raath aahi hei jhoole ke sangaman jhool re shaadi ki chaandni raath aahi hei jhoole ke sangaman jhool re aaj meri chotti bahan ki shaadi ki raath aagayi aaj meri chotti bahan ki shaadi ki raath aagayi shaadi hei shasdi hei chotti bahan ki shaadi hei shaadi hei shasdi hei chotti bahan ki shaadi hei shaadi ki chaandni raath aahi hei jhoole ke sangaman jhool re കനവിൻ മണിമാരൻ ഇന്ന് കല്യാണ മണവാളൻ (2) പെണ്ണാളെ നിന്നേ നിക്കാഹ് ചെയ്താൽ കാണുന്നതെല്ലാം ജെന്നത്ത് ഇക്കാക്ക തന്റെ മുറ്റത്ത് ചെന്ന് ഉല്ലാസമോടെ വരവേൽപ്പ് ഉല്ലാസമൊടെ വരവേൽപ്പ് ഉല്ലാസമോടെ വരവേൽപ്പ് കനവിൻ മണിമാരൻ ഇന്ന് കല്യാണ മണവാളൻ കരളിലെ തോപ്പിൽ കാലം പോറ്റും കണിമലർ മോളെ വന്നാട്ടെ (2) ഇക്കാനും വീട് മെഹറായി തീരും ഇക്കാനും വീട് മെഹറായി തീരും മായാത്ത പൂമാസം മന്നിൽ വന്നല്ലോ മായാത്ത പൂമാസം ഖൽബിലും മധുമഴ പെയ്തല്ലോ (2) കനവിൻ മണിമാരൻ ഇന്ന് കല്യാണ മണവാളൻ ഇക്കേട്ട പാട്ടൊന്നും പാട്ടല്ല ഇക്കേട്ട പാട്ടൊന്നും പാട്ടല്ല ഇക്കണ്ട ചിരിയൊന്നും ചിരിയല്ല ഇക്കണ്ട ചിരിയൊന്നും ചിരിയല്ല കല്യാണ രാത്രിയിൽ കാനെത്ത് മണിയറയിൽ കാണാൻ പോകുന്നു പുതുപ്പൂരം തരി തരംതിരി തംതരി തന്താ മലർ കണ്ടു മയങ്ങിയ വണ്ടേ തരി തരംതിരി തംതരി തന്താ മലർ കണ്ടു മയങ്ങിയ വണ്ടേ കളിയാടി രമിക്കുക ജീവത വനികയിൽ കല്പ്പക മലരിത് വണ്ടേ നീ പാടി മദിക്കുക വണ്ടേ മധു തേടി നടക്കുക വണ്ടേ മായാത്ത പൂമാസം മന്നിൽ വന്നല്ലോ മായാത്ത പൂമാസം ഖൽബിലും മധുമഴ പെയ്തല്ലോ (2)
Song video
Song information
Music: ശ്യാം
Lyricist: പി ഭാസ്ക്കരൻ
Singer: കൊച്ചിൻ ഇബ്രാഹിംകോറസ്
Film/album: ഈ ലോകം ഇവിടെ കുറെ മനുഷ്യർ
Explore this song
- Singer: കൊച്ചിൻ ഇബ്രാഹിംകോറസ്
- Film / album: ഈ ലോകം ഇവിടെ കുറെ മനുഷ്യർ
- Composer: ശ്യാം
- Lyricist: പി ഭാസ്ക്കരൻ