Malayalam lyrics
കണ്മണിയെ ആരിരാരോ പൊൻകണിയെ ആരിരാരോ (2) കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു വിണ്ണിൻ വിഷുക്കണി പൂവേ (കണ്മണിയെ ആരിരാരോ) ആ.. ആ.. ഉണ്ണിക്കിനാവിലൊരൂഞ്ഞാല് ചന്ദന പടിയുള്ളൊരൂഞ്ഞാല് (2) ആടിചെന്നെന്നുണ്ണി ആകാശ കൊമ്പത്തെ അമ്മക്കിളിയേയും കണ്ടു വായോ (2) ( കണ്മണിയെ ആരിരാരോ) പാ ഗമപധനിധപമഗ സ.ധനിസരിസനി ധനിപ മഗസ സനിധനിസനിപ പമഗ പധനിധപമഗ ഗമപ ധനിസ സനിപ പമഗ രിഗമഗസാ താമരകിണ്ണത്തിൽ എന്താണ് മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോ്(2) തുമ്പപ്പൂ ചോറുമായ് അമ്മ വിളിക്കുമ്പോൾ എന്നുണ്ണി പൊന്നുണ്ണി പോയിവായോ(2) ( കണ്മണിയെ ആരിരാരോ )
Song information
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കൃഷ്ണചന്ദ്രൻലതിക
Raaga: നീലാംബരി
Film/album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
Explore this song
- Singer: കൃഷ്ണചന്ദ്രൻലതിക
- Film / album: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്