Malayalam lyrics

ഓമനത്തിങ്കള്‍ക്കിടാവോ നല്ല
കോമളത്താമരപ്പൂവോ..
പൂവില്‍ നിറഞ്ഞ മധുവോ പരി
പൂര്‍ണേന്ദു തന്റെ നിലാവോ..
പുത്തന്‍ പവിഴക്കൊടിയോ ചെറു
തത്തകള്‍ കൊഞ്ചും മൊഴിയോ
ഈശ്വരന്‍ തന്ന നിധിയോ...
പരമേശ്വരി ഏന്തും കിളിയോ

Song information

Music: എം ബി ശ്രീനിവാസൻ

Lyricist: ട്രഡീഷണൽ

Singer: അരുന്ധതി

Film/album: സ്വാതി തിരുനാൾ

Explore this song