Malayalam lyrics
ഒരു നോക്കു കാണാന്‍ കൊതിക്കുന്നു ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു അറിയാതെന്നുള്ളം തുടിക്കുന്നു ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു അഴികൾക്കുള്ളില്‍ ചിറകടിക്കും ഇണക്കിളിയുടെ വേദന അറിയൂ നീ ഉടലില്‍ പാതിയായ് ഉയിരില്‍ പാതിയായ് ഉള്ളിലിരുന്നെൻ ദേവാ നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു വരുമെന്നോർത്തു കാത്തിരുന്നു ഇരുൾപ്പാതയിലെന്നെ നീ തേടി വന്നു കനവിന്‍ പൂവുകള്‍ കരിയും നേരമെന്‍ കരളിന്‍ തേങ്ങല്‍ നീ കേട്ടില്ലേ ആ... നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു അറിയാതെന്നുള്ളം തുടിക്കുന്നു ഞാന്‍ അഴലിന്റെ കൈയില്‍ പതിക്കുന്നു നിന്നെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നു നിന്റെ ഒരു വാക്കു കേൾക്കാൻ കൊതിക്കുന്നു
Song video
Song information
Music: കെ വി മഹാദേവൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ എസ് ചിത്ര
Film/album: മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി)
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി)
- Composer: കെ വി മഹാദേവൻ
- Lyricist: പൂവച്ചൽ ഖാദർ