Malayalam lyrics
ഏതോ പ്രണയമന്ത്രം കേട്ടു തേന്‍ തുളുമ്പും നിന്റെ ചിരിയില്‍ പ്രിയതേ മൃദുലേ നിന്റെ മധുരമൊഴിയില്‍ (ഏതോ പ്രണയമന്ത്രം...) ഒരു ഹിമമഴയില്‍ ഒരു കുളിരലയില്‍ കുളിച്ചുനില്‍ക്കുമഴകേ നിന്നുടല്‍ പൊതിയുവാനാവേശമായ് അഭിലാഷമായ് (ഏതോ പ്രണയമന്ത്രം...) സുരഭിലവനിയില്‍ ഒരു സുരതരുവില്‍ ഇതളണിഞ്ഞ കലികേ നിന്നിളം കവിളിലെന്‍ ചുടുചുംബനം ഒരു ലാളനം (ഏതോ പ്രണയമന്ത്രം...)
Song video
Song information
Music: എ ടി ഉമ്മർ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Film/album: ആലസ്യം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആലസ്യം
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ