Malayalam lyrics
ഇഷ്ടദേവന്റെ തിരുസന്നിധിയിൽ അഷ്ടപദിയായീ ഹൃദയമേ നീ പാടിയൊഴുകൂ യമുനയെപ്പോലെ ഇന്നും ഇടയ്ക്കയെപ്പോലെ (ഇഷ്ടദേവന്റെ..) ധീരസമീരേ യമുനാതീരേ മോഹിനിയാട്ടങ്ങൾ (2) രാധാമാധവ നടനങ്ങൾ മനസ്സിൻ മതിലക മണ്ഡപ നടയിൽ അരങ്ങേറുകയല്ലോ ദേവാ അറിയുന്നില്ലേ നീ (ഇഷ്ടദേവന്റെ..) ദീപശതങ്ങൾ തിരിനാളങ്ങൾ കഥകളിയാടുമ്പോൾ (2) ലീലാലോലുപരാകുമ്പോൾ കരളിൽ കാളിയ നാഗ പ്രതിമകൾ ഉഴിഞ്ഞാടുകയല്ലോ എല്ലാം അറിയുന്നില്ലേ നീ (ഇഷ്ടദേവന്റെ..)
Song information
Music: എം ജി രാധാകൃഷ്ണൻ
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ബീന
Film/album: ലളിതഗാനങ്ങൾ
Additional song details
സംഗീതം: എം ജി രാധാകൃഷ്ണന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ജിജാ സുബ്രമണ്യന്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് ബീന
- Film / album: ലളിതഗാനങ്ങൾ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍