Malayalam lyrics

അനന്ത ജന്മാർജ്ജിതമാം
അസ്മൽ പുണ്യഫലം
അനന്ത ജന്മാർജ്ജിതമാം
അസ്മൽ പുണ്യഫലം
അനവദ്യ കന്യാരൂപാം
അനവദ്യ കന്യാരൂപാം
കാണ്‍ക നീ
മനം തന്നിൽ ഇല്ലേ 
മനം തന്നിൽ ഇല്ലേ

Song information

Music: എം ബി ശ്രീനിവാസൻ

Lyricist: ട്രഡീഷണൽ

Singer: വെണ്മണി ഹരിദാസ്

Film/album: സ്വാതി തിരുനാൾ

Explore this song