Malayalam lyrics

വെണ്‍ തൂവല്‍  പക്ഷീ മംഗളാശംസകള്‍

വെണ്‍ തൂവല്‍  പക്ഷീ മംഗളാശംസകള്‍
ദൂരെയേതോ പൂവനിയില്‍

കൂടുതേടും എന്‍ കിളിയ്ക്ക്

എന്‍ സ്നേഹത്തിന്‍ ആശംസകള്‍

വെണ്‍ തൂവല്‍  പക്ഷീ മംഗളാശംസകള്‍

വെണ്‍ തൂവല്‍   പക്ഷീ മംഗളാശംസകള്‍

Song video

Watch on YouTube

Song details

Music: ശ്യാം

Film/album: നാടുവാഴികൾ