Malayalam lyrics
ആ,, ആ,,ആ.. ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും ഒരേകാന്ത ദ്വീപില്‍ ഞാനിന്നു നില്‍പ്പൂ ഒരേ രൂപമെന്‍ ചിന്തയില്‍ (ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും) മനം വാഴും ദേവന്‍ കാണാത്തതെന്തേ മനസ്സാകെ മൂടും എന്റെ നോവും എന്‍ കിനാവും (മനം വാഴും) നിഴല്‍ വീണ വാതില്‍വിരി മാറ്റി നീ മേവുന്നു എനിക്കു നീ എന്നെന്നും വരം തരാന്‍ എന്നില്‍ മൂകരാഗത്തിന്‍ മന്ത്രം കേട്ടുവോ (ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും) ഒരുനേരം പോലും കേള്‍ക്കാത്തതെന്തേ തുടിക്കുന്ന നെഞ്ചിന്‍ കന്നിനാദം എന്‍ വിഷാദം മണം പെയ്യും രാവില്‍ കുളിരോടെ നിന്നെ കാക്കുന്നു കൊതിക്കുമാ മംഗല്യ ദിനം വരാന്‍ എന്നും എന്റെ സ്വപ്നത്തിന്‍ വര്‍ണ്ണം കണ്ടുവോ (ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും)
Song details
വർഷം: 1980
സംഗീതം: ശ്യാം
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: വിധുബാല
വിശദവിവരങ്ങൾ: രാജഗോപാൽ
Album: ആരോഹണം
- Singer: എസ് ജാനകി
- Film / album: ആരോഹണം
- Composer: ശ്യാം
- Lyricist: പൂവച്ചൽ ഖാദർ
- Actor: വിധുബാല