Malayalam lyrics

ആ ആ ആ ആ
ആ ആ ആ
ഒരു മന്ത്ര തീ തന്ത്ര തീ കത്തിത്തുടങ്ങി
ഒരു വമ്പത്തി കൊമ്പത്തി മണ്ണിൽ ഇറങ്ങി
വേറേതോ ലോകത്തിൽ നിന്നും തെറിച്ച പീസോ
ഇത് വാ തുറന്നാൽ നൂറ്റാണ്ടിൻ പഴക്ക വാക്കോ
എട് പിണ്ണതൈലം പുരട്ടിടാം കുമു കുമേ
രാമനാമം ജപിച്ചിടാം തുരു തുരെ
വെള്ള വസ്ത്രം ഉടുത്തിടാൻ ഒരുക്കിടാൻ തേച്ചുകൊണ്ടു വാടാ
പണ്ട് ജാംബവാന്റെ അടുത്തുള്ള പറമ്പിലെ ജാനുവമ്മ
കാലം തെറ്റി പിറന്നതോ കെപിഎസി ലളിതക്കു പഠിക്കണ
വീമ്പുക്കാരി ആരിവൾ
ഹേ തള്ള വൈബ് തള്ള വൈബ് തനി തള്ള വൈബ്
തള്ള തള്ള തള്ള തള്ള തള്ള വൈബ്
തള്ള വൈബ് തനി തള്ള വൈബ്
തള്ള ലല്ല ലല്ല ലല്ല ലല്ല...
ചെല്ല കൊഞ്ചൽ പാട്ടേ ചെല്ലക്കുട്ടി പൂവേ
സ്വപ്നം കണ്ടു പേടിക്കല്ലേ കരയരുതേ
മുത്തു കലമാനേ മുത്തശ്ശീടെ മോനേ
ഏലസ്സിട്ട് കെട്ടിത്തരാം ഭയമരുതേ
ആ ആ ആ
പിടിവാശീലങ്കക്കാരി മൂക്കത്തെത്തും കോപക്കാരി
ഇവളൊരു പെൻഷൻ പാർട്ടി കാണുന്നോർക്കോ ടെൻഷൻ പാർട്ടി
ഇത് ബാധയേക്കാൾ മോശം കഥ മാറുമേതോ മാറ്റം
പല കത്തനാര് തോറ്റുപോകും ഒറ്റു സാധനം
വേറേതോ ലോകത്തിൽ നിന്നും തെറിച്ച പീസോ
ഇത് വാ തുറന്നാൽ നൂറ്റാണ്ടിൻ പഴക്ക വാക്കോ
എട് പിണ്ണ തൈലം പുരട്ടീടാം കുകുമേ
രാമനാമം ജപിച്ചിടാം തുരുതുരെ
വെള്ള വസ്ത്രം ഉടുത്തിടാൻ ഒരുക്കിടാൻ തേച്ചുകൊണ്ടു വാടാ
പണ്ട് ജാംബവാന്റെ അടുത്തുള്ള പറമ്പിലെ ജാനുവമ്മ
കാലം തെറ്റി പിറന്നതോ കെപിഎസി ലളിതക്കു പഠിക്കണ
വീമ്പുക്കാരി ആരിവൾ
ഹേ തള്ള വൈബ് തള്ള വൈബ് തനി തള്ള വൈബ്
തള്ള തള്ള തള്ള തള്ള തള്ള വൈബ്
തള്ള വൈബ് തനി തള്ള വൈബ്
തള്ള ലല്ല ലല്ല ലല്ല ലല്ല...
ചെല്ല കൊഞ്ചൽ പാട്ടേ ചെല്ലക്കുട്ടി പൂവേ
സ്വപ്നം കണ്ടു പേടിക്കല്ലേ കരയരുതേ
മുത്തു കലമാനേ മുത്തശ്ശീടെ മോനേ
ഏലസ്സിട്ട് കെട്ടിത്തരാം ഭയമരുതേ
ആ ആ ആ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബിബിൻ അശോക്

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: പ്രണവം ശശി, പുഷ്പവതി, അമിതവ് സുരേഷ്, അമൽ സി അജിത്, മിലൻ ജോയ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പ്രകമ്പനം