Malayalam lyrics
താളം താളം കാട്ടിൽ പിറന്ന താളം മനസ്സിൽ വളർന്ന താളം മരിക്കാത്ത താളം (2) താളം താളം താളം താളം താളം താളം (താളം താളം കാട്ടിൽ ....) ജിഞ്ചില്ലാനാ ജിഞ്ചില്ലാനാ ജിഞ്ചില്ലാനാ രേ (2) ജനനത്തിൽ പുഞ്ചിരി താലം മരണത്തിൽ കണ്ണീർത്താളം ആ..(2) കളവറിയാത്തൊരു പിഞ്ചുകിടാവിനു കൈകാൽ കുടയാൻ താളം(2) കാറ്റിനു വീശാൻ താളം കാറിനു പെയ്യാൻ താളം താളം താളം താളം (താളം താളം. കാട്ടിൽ ..) പലകാലം താണ്ടിയ താളം ഇടനെഞ്ചിൽ തുള്ളും താളം ഹേയ് (2) കോവിൽ തേവരെ വിളിച്ചുണർത്താൻ അരമണി കെട്ടിയ താളം (2) കണ്ണിമ വെട്ടാൻ താളം കടലിനു പാടാൻ താളം താളം താളം താളം (താളം താളം..)
Song details
വർഷം: 2003
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: ജ്യോത്സ്ന രാധാകൃഷ്ണൻ
വരികൾ: ജിജാ സുബ്രമണ്യൻ
Album: വരും വരുന്നു വന്നു
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: വരും വരുന്നു വന്നു
- Composer: ഔസേപ്പച്ചൻ
- Lyricist: യൂസഫലി കേച്ചേരി