Malayalam lyrics
താലോലം പൈതൽ താലോലം താമര പൂന്തൊട്ടിലിലാലോലം പൂമിഴിയിൽ പൊൻകിനാവിൻ തേൻ കിനിഞ്ഞു നീയുറങ്ങൂ (താലോലം...) അമ്മിഞ്ഞ പാൽ നുരയോലും ചുണ്ടിൽ ചിരി വിരിയും തുമ്പക്കുടത്തിനു തങ്കക്കുടത്തിന് ഉമ്മ കൊടുത്തമ്മ പോകും ഈ പഞ്ചമി ചന്ദ്രിക പോകും (താലോലം...) കൂട്ടിലെ കുഞ്ഞി ക്കിളിക്കും കാട്ടിലെ കുരുവികൾക്കും കാണാതെ ചൊല്ലുവാൻ ഈണങ്ങളൊരോന്നു പാടിക്കൊടുത്തമ്മ പോകും ഈ മാണിക്ക്യ കുയിലമ്മ പോകും (താലോലം...)
Song video
Song details
Music: വിദ്യാധരൻ
Raaga: പീലു
Film/album: എഴുതാപ്പുറങ്ങൾ
- Singer: കെ എസ് ചിത്ര
- Film / album: എഴുതാപ്പുറങ്ങൾ
- Composer: വിദ്യാധരൻ
- Lyricist: ഒ എൻ വി കുറുപ്പ്