Malayalam lyrics
ഉം..ഉം..ഉം.. ലാ ല ലാ യാമങ്ങളേ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ .. സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ .. സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ .. മൂകരാഗമഴ നനയും രാജഹംസമിഥുനങ്ങള്‍ നീന്തും ..ആഹാഹാ (2) കനകം മഞ്ഞുപൊയ്കകളില്‍ കുളിരിനും കുളിരരുവേളകളില്‍ ശ്രുതി ശുഭാംഗതെ ഉണരൂ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ . ചന്ദ്രകാന്ത ശിലയലിയും പൂനിലാവില്‍ വിരിയുന്ന പൂവില്‍... ആ..ആ.. മധുപന്‍ കുഞ്ഞു തമ്പുരുവില്‍ നനുനനെയുതിരുമൊരീണവുമായി വരൂ സുരാംഗനേ ഇതിലേ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ... സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ..
Song video
Song details
Music: ശ്യാം
Film/album: ശ്രീധരന്റെ ഒന്നാം തിരുമുറിവ്
- Singer: കെ എസ് ചിത്ര
- Film / album: ശ്രീധരന്റെ ഒന്നാം തിരുമുറിവ്
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല