Malayalam lyrics
ശ്രീപാര്‍വ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ കാരുണ്യനിലയേ ദേവി മഹാലക്ഷ്മി നമോസ്തുതേ ദാരിദ്രദുഃഖശമനി മഹാലക്ഷ്മി നമോസ്തുതേ ശ്രീദേവി നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ
Song details
വർഷം: 1977
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: അപരാജിത
- Singer: പി സുശീല
- Film / album: അപരാജിത
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി