Malayalam lyrics
ഉദയചന്ദ്രികേ രജതചന്ദ്രികേ ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം തുറന്നുതരൂ.... തുറന്നുതരൂ...തുറന്നുതരൂ ഒരുശലഭത്തിന്‍ ചുണ്ടുവരണ്ടു ഒരുതൈത്തെന്നല്‍ നിന്നുമുരണ്ടു പനിമതീ കനിയൂ പരിരംഭണസുഖമരുളൂ വിടരട്ടേ മലര്‍ വിടരട്ടേ... കരളില്‍ കാമുക സന്ദേശവുമായ് കവിളില്‍ ചുംബന മണിമുദ്രയുമായ് അലയുകയായൊരു പൊന്മുകിലേതോ അളകാപുരിതേടി.... വഴികാട്ടൂ നീ വഴികാട്ടൂ....
Song video
Song details
വർഷം: 1972
സംഗീതം: കെ രാഘവൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി, സംശയാലു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അനന്തശയനം
- Singer: എസ് ജാനകി
- Film / album: അനന്തശയനം
- Composer: കെ രാഘവൻ
- Lyricist: ശ്രീകുമാരൻ തമ്പി