Malayalam lyrics
സ്നേഹപ്പൂക്കൾ വാരിച്ചൂടി എന്നോമലേ നീ വന്നീടുമോ ഒരു ഗാനമായ് ഞാൻ മാറിടാം ഒരു തെന്നലായ് നീയാടി വാ (സ്നേഹ...) വാസന്ത സന്ധ്യ വിരിയുന്നതാർക്കോ നീയൊന്നു ചൊല്ലീടുമോ (2) പ്രേമകുസുമങ്ങൾ രോമഹർഷങ്ങൾ എല്ലാം നമുക്കാണല്ലോ നീ പോരൂ എൻ മുന്നിൽ ഹോ ഇനിയും പൂക്കൾ നൽകാം ഞാൻ വന്നീടാമേ (സ്നേഹ...)
Song video
Song details
Music: ശ്യാം
Film/album: ചേക്കേറാനൊരു ചില്ല
- Singer: ഉണ്ണി മേനോൻ
- Film / album: ചേക്കേറാനൊരു ചില്ല
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി