Malayalam lyrics
സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ {തെയ്യാരം പാടെടി പാടെടി തെല്ലിട പെൺകിളിയേ ഒരു പുന്നാരം കൊയ്യടി കൊയ്യടി ഇന്നിനിയെൻ കിളിയേ ഒ ഹോയ് ഒ ഹോയ് ഒ ഹോയ് ഹോയ് ഹോയ് ഹോയ്} സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ ഭൂമിയും ഗഗനവും കാതോർത്തു നിൽക്കുകയായ് ഭൂമിയും ഗഗനവും കാതോർത്തു നിൽക്കുകയായ് പൂത്തിലഞ്ഞി കാട്ടിനുള്ളിൽ പ്രേമകാകളിയായ് കാറ്റല കുളിരല മകരമഞ്ഞല കാവടിയാടിയ കനകമലരല കാറ്റല കുളിരല മകരമഞ്ഞല കാവടിയാടിയ കനകമലരല കരളുനിറയെ കന്മദമധുമഴ സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ പൂക്കളും പുളിനവും കാതോർത്തു നിൽക്കുകയായ് പൂക്കളും പുളിനവും കാതോർത്തു നിൽക്കുകയായ് മഞ്ചുരാവിൻ മഞ്ചലൊന്നിൽ പ്രിയസമാഗമമായ് കാറ്റല കുളിരല മകരമഞ്ഞല കാവടിയാടിയ കനകമലരല കാറ്റല കുളിരല മകരമഞ്ഞല കാവടിയാടിയ കനകമലരല കരളുനിറയെ കന്മദമധുമഴ {തെയ്യാരം പാടെടി പാടെടി തെല്ലിട പെൺകിളിയേ ഒരു പുന്നാരം കൊയ്യടി കൊയ്യടി ഇന്നിനിയെൻ കിളിയേ ഒ ഹോയ് ഒ ഹോയ് ഒ ഹോയ് ഹോയ് ഹോയ് ഹോയ്} സാഗരനീലിമയോ കണ്ണിൽ ഭാവസാന്ദ്രതയോ ശാരദ സന്ധ്യകളോ കണ്ണിൽ പ്രേമഭാവനയോ എൻ കിനാവിൽ നിന്റെ മൗനം വീണമീട്ടുകയോ എൻ കിനാവിൽ നിൻ വികാരം വീണമീട്ടുകയോ
Song details
Music: ജെറി അമൽദേവ്
Film/album: ആർദ്രഗീതങ്ങൾ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: ആർദ്രഗീതങ്ങൾ
- Composer: ജെറി അമൽദേവ്
- Lyricist: കെ ജയകുമാർ