Malayalam lyrics
പൂക്കളെ പുളിനങ്ങളേ പൂന്തെന്നലേ വിടനൽകുമോ പോകും നേരം ശോകത്തിൽ നീറി മിഴിയിണ നനയുകയോ (പൂക്കളേ...) കാത്തു നിൽക്കുന്നു ദൂരേ തേരും മൂകം തേരാളിയും വാനമ്പാടീ വൈകുന്നു നേരം വിടതരികിവൾക്കിനി നീ ഓർമ്മ വെയ്ക്കുമോ നാളേ പാരും വാനും ഈ തോഴിയെ കൂട്ടുകാരാ പോകുന്ന നേരം കവിളിണ നനയരുതേ (പൂക്കളേ...)
Song video
Song details
Music: ശ്യാം
Film/album: ഡെയ്സി
- Singer: കെ എസ് ചിത്ര
- Film / album: ഡെയ്സി
- Composer: ശ്യാം
- Lyricist: പി ഭാസ്ക്കരൻ