Malayalam lyrics
സാരമില്ലാ കാര്യമില്ലാ കളിചിരി കളയേണ്ടാ ഈ പാട്ടു പാടി കൂട്ടു കൂടി തിരുകൃതി മറിയാടാ ഇന്നലെയെന്നോ നാളെയതെന്നോ സങ്കടമറിയാതെ നിറകുടമുയർത്തി നുരപത ചിന്നി അടിമുടി തിമൃതത്തൈ ഈ കളിയും ചിരിയും പോലെ ചിറകടിയും തൊടിയും പോലെ ഇനി പോയ പോലെ വന്ന പോലെ നമുക്കു നോക്കാടാ തിരയും കരയും പോലെ ഇട കലരാമൊന്നായ് ഒന്നേ കടലോടിയ കാറ്റേ തെന്നിയ കാറ്റേ വാ കുളിരായ് വാ പോട്ടെടാ പോട്ടെടാ ഹേയ് സങ്കടം മാറ്റടാ നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണടാ ഹാ തീർക്കെടാ തീർക്കെടാ ഹേയ് നൊമ്പരം തീർക്കെടാ നോക്കെടാ മാനംമേലേ അമ്പിളി വിരിയണടാവേ ഹോയ് ഹോയ്
Song video
Song details
വർഷം: 2017
സംഗീതം: ദീപക് ദേവ്
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: മുരളി ഗോപി
അഭിനേതാക്കൾ: മുരളി ഗോപി, ആസിഫ് അലി
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: അജയ് മേനോൻ
Album: കാറ്റ്
- Singer: മുരളി ഗോപി
- Film / album: കാറ്റ്
- Composer: ദീപക് ദേവ്
- Lyricist: റഫീഖ് അഹമ്മദ്