Malayalam lyrics
പൊന്നുംകുടത്തിനു പൊട്ടുകുത്തിക്കണു ചന്ദ്രിക പുള്ളോത്തി താന തന്തന തന്തന തന്തന താന തന്തന നോ ആലിപ്പഴം പോലെ തുള്ളിക്കുണുക്കണു ചക്കരച്ചേകോത്തി താന തന്തന തന്തന തന്തന താന തന്തന നോ പൂക്കുടമുല്ലയ്ക്കു പല്ലു മുളച്ചതു നീയറിഞ്ഞോടീ എന്‍റെ ചാമരക്കണ്ണന്‍റെ കിന്നരക്കൊഞ്ചലു കേട്ടറിഞ്ഞോടീ നീ കേട്ടറിഞ്ഞോടീ നീ കേട്ടറിഞ്ഞോടീ പൊന്നുംകുടത്തിനു പൊട്ടുകുത്തിക്കണു ചന്ദ്രിക പുള്ളോത്തി താന തന്തന തന്തന തന്തന താന തന്തന നോ മനസ്സില്‍ പൂത്തതു പാലമരം തന്‍റെ കനവിന്‍റെ ചേലുള്ള പാലമരം (2) പാലയ്ക്കിലവന്നു പൂവന്നു കുരുത്തപ്പോള്‍ കൈനീട്ടി അണഞ്ഞൊരു കരിമിഴിയേ നല്ല കളമൊഴിയേ (2) നില്ലെടി നില്ലെടി നീലക്കുറുമ്പന്‍റെ ഇത്തിരി പ്യായനം പാടടിയേ (2) ഒന്നു പാടടിയേ ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃതതരികിട (2) ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃതതരികിട ധൃതതരികിട ധികിട ധികിടതക ധൃതതരികിട ധൃതതരികിട ഗരിസരി രിസധപ സധപഗ ധപഗപ പഗരിഗ ഗരിസനി സരീഗ രിഗാപ ഗപാധ പധസരി ഗരി ഗ രിസധപ രിസ രി സധപഗ പഗ പ ധപഗരി നര്‍ത്തന കാളിയമര്‍ദ്ദന ഗോകുലലക്ഷണ സകലസുരക്ഷണ ദേവ (2) ശിഷ്ടജനപാല സങ്കല്പ കല്പ കല്പ ശതകോടി രസമപരേഭമ(2) ധീര മുനിജനവിഹാര മദനസുകുമാര ദൈത്യസംഹാര ദേവ (2) മധുര മധുര രതിസാരസസാഗര പ്രജയുവതീജനമാനസകോകിലം(2) സ്വാഗതം കൃഷ്ണാ ശതമാഗതം കൃഷ്ണാ (2) മധുരാപുരിസദനാ മൃദുവദനാ മധുസൂതനയാ (2)
Song information
വർഷം: 2000
സംഗീതം: കൈതപ്രം
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
അഭിനേതാക്കൾ: ജഗതി ശ്രീകുമാർ
വിശദവിവരങ്ങൾ: Added Wed Oct 24 17:09:42 2007 krishna chandra
വിഡിയോ: ഗാനസ്നേഹി
Album: വിനയപൂർവ്വം വിദ്യാധരൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വിനയപൂർവ്വം വിദ്യാധരൻ
- Composer: കൈതപ്രം
- Lyricist: കൈതപ്രം