Malayalam lyrics
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിന്‍ പൂ വിരിഞ്ഞത് മുറ്റത്തോ.. കണ്ണാടി കവിളത്തോ (പതിനാലാം ) തത്തമ്മ ചുണ്ടു ചുവന്നത് തളിര്‍ വെറ്റില തിന്നിട്ടോ (2) മാരനോരാള്‍ തേനില്‍ മുക്കി മണിമുത്തം തന്നിട്ടോ തനതിന്ത താനതിന്ത തിന്തിന്നോ ....... താനിന്നി താനതിന്ത താനിന്നോ ....... (പതിനാലാം ) മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ(2) മധുരത്തേന്‍ നിറയും മാറില്‍ മദനപ്പൂ കൊണ്ടിട്ടോ തനതിന്ത �. (പതിനാലാം ..)
Song details
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: മുസ്ലീം ഗാനങ്ങൾ
വിശദവിവരങ്ങൾ: ഖാദർ
വിഡിയോ: മ്യൂസിക്കൽ നൊസ്റാൾജിയസ്
കരോക്കെ: മനു
Album: മരം
- Singer: കെ ജെ യേശുദാസ്
- Film / album: മരം
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി