Malayalam lyrics

ഹേ ഹേ ഹേ.. ഓ..ഓ..ഓ
ഓ.. അഗ്നി തൻ കരങ്ങൾ
എൻ മേനിയിൽ ശരങ്ങൾ (2)
ജ്വാല തൻ മാലകൾ കല്പനാ ജാലങ്ങളിൽ (2)
എൻ ചുണ്ടിൽ നിൻ ചുണ്ടുകൾ
മധുരം പകർന്നേകവേ
ചൂടുള്ള നിൻ ചുണ്ടിനാൽ
മധുരത്തിൽ മുഴുകുന്നു ഞാൻ
ലാ ലാ ലാ ലാ ലാ
ജ്വാല തൻ മാലകൾ കല്പനാ ജാലങ്ങളിൽ
ഏതോ മനോഹരിയാം വന്നു അമാവാസി രാത്രി
ഹൃദയത്തിൻ താളങ്ങൾ മാറുന്നു താനേ
അല്ലില്ലെൻ എന്തോ തെളിയുമ്പോൾ
ഏതോ മനോഹരിയാം.....

Song information

വർഷം: 1989

സംഗീതം: അനു മാലിക്‌

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: കൃഷ്ണചന്ദ്രൻ, സുജാത മോഹൻ

വരികൾ: ജിജാ സുബ്രമണ്യൻ

Album: കൽപ്പന ഹൗസ്

Explore this song