Malayalam lyrics
ആ...ആ...ആ... ഓ...ഓ..ഓ.. നിൽക്കൂ നീ നിൽക്കൂ നീ പോകാതെ കോപത്തിൻ മുള്ളെന്നിൽ എയ്യാതെ നിൽക്കൂ നീ നിൽക്കൂ നീ പോകാതെ കോപത്തിൻ മുള്ളെന്നിൽ എയ്യാതെ എങ്ങ് നീയുണ്ടോ അങ്ങ് കാണും ഞാൻ എൻ രാജാ... ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ആ...ആ...ആ....ഓ..ഓ...ഓ വാക്കിൻ തേൻ മുത്തെന്നിൽ ഇന്നു പെയ്യവേ അഴകാർന്ന സ്വപ്നങ്ങൾ ഇതൾ ചാർത്തവേ (2) നിൻ മിഴിയെന്നിൽ കതിർ പെയ്യും വേളയിൽ നിർവൃതിയേതോ നിറയുന്നെൻ പ്രാണനിൽ അനുരാഗമന്ത്രങ്ങൾ കേൾക്കുന്നു നാം വീണ്ടും ഒന്നായി മാറുന്നു അനുരാഗമന്ത്രങ്ങൾ കേൾക്കുന്നു നാം വീണ്ടും ഒന്നായി മാറുന്നു എങ്ങ് നീയുണ്ടോ അങ്ങ് കാണും ഞാൻ എൻ റാണീ... ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ നിൽക്കൂ നീ നിൽക്കൂ നീ പോകാതെ കോപത്തിൻ മുള്ളെന്നിൽ എയ്യാതെ നിൽക്കൂ നീ നിൽക്കൂ നീ പോകാതെ കോപത്തിൻ മുള്ളെന്നിൽ എയ്യാതെ എങ്ങ് നീയുണ്ടോ അങ്ങ് കാണും ഞാൻ എൻ റാണീ... ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ ലാ ലല്ലലല്ല ലല്ലാലല്ലാ ലാ
Song information
വർഷം: 1989
സംഗീതം: അനു മാലിക്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കൃഷ്ണചന്ദ്രൻ, സുനന്ദ
അഭിനേതാക്കൾ: ഷഫീഖ് തൽവാങ്ക
വരികൾ: ജിജാ സുബ്രമണ്യൻ
Album: കൽപ്പന ഹൗസ്
Explore this song
- Film / album: കൽപ്പന ഹൗസ്
- Composer: അനു മാലിക്
- Lyricist: പൂവച്ചൽ ഖാദർ