Malayalam lyrics
നീഹാരം തൂകി ശ്രീരാഗം പാടി അമ്മതൻ സ്നേഹ പക്ഷമായ് ഓർമ്മകൾ ഓമൽ പുൽമകമായ് നീഹാരം തൂകി ശ്രീരാഗം പാടി അമ്മ മഴയിൽ കൺമണി പൂവ് നെഞ്ചിലെ മുറ്റത്ത് പുഞ്ചിരി തൂകി അമ്മ മഴയിൽ കൺമണി പൂവ് നെഞ്ചിലെ മുറ്റത്ത് പുഞ്ചിരി തൂകി ഇക്കിളി കൂട്ടിൽ കൊഞ്ചലമാകെ പൊന്നോമൽ വാവേ വാവേ വാവേ
Song video
Song details
വർഷം: 2026
സംഗീതം: സിറാജ് റേസ
ഗാനരചന: സിറാജ് റേസ
ഗായകർ: സംഗീത ശ്രീകാന്ത്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: റീന
- Singer: സംഗീത ശ്രീകാന്ത്
- Film / album: റീന
- Composer: സിറാജ് റേസ
- Lyricist: സിറാജ് റേസ