Malayalam lyrics
മനസ്സേ ശാന്തമാകൂ (2) ഉഷസ്സും പൂക്കളും നഭസ്സും വീണ്ടുമുണരും മനസ്സേ ശാന്തമാകൂ (മനസ്സേ ശാന്തമാകൂ) ഇണയെ പിരിഞ്ഞ കദനം ഇടനെഞ്ചിലേന്തി അലയും (ഇണയെ ) കുരുവി പൂങ്കുരുവി ഈ രാത്രി കഴിയാറായി ഓ.....(മനസ്സേ ശാന്തമാകൂ )(2) ഉദയം വിടര്‍ന്ന മിഴികള്‍ ഉഷസ്സിന്റെ ജാലകങ്ങള്‍ (ഉദയം ) തുറക്കൂ പൊന്‍ കതിരേ വെണ്മേഘവിരി നീട്ടി ഓ.....(മനസ്സേ ശാന്തമാകൂ )(2)
Song video
Song details
Music: മോഹൻ സിത്താര
Film/album: ആലിലക്കുരുവികൾ
- Singer: ജി വേണുഗോപാൽ
- Film / album: ആലിലക്കുരുവികൾ
- Composer: മോഹൻ സിത്താര
- Lyricist: ബിച്ചു തിരുമല