Malayalam lyrics
ലലലല ലാല... ലലലല ലാല ലാലലാലാലാലാലാ മാക്സി മിഡി മിനി.. മാക്സി മിഡി മിനി മാക്സി മിഡി മിനി മാക്സി... ജിഗജിഗജിഗ ... ഇല്ലത്തമ്മ കുളിച്ചു വരുമ്പം വെള്ളിക്കിണ്ണം തുള്ളി ഹാ... വെള്ളിക്കിണ്ണം തുള്ളി കള്ളിപ്പെണ്ണെ നിന്നെ കണ്ടിട്ടിന്നെന്നുള്ളം പൊള്ളി ഹാ.. ഇന്നെന്നുള്ളം പൊള്ളി ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം ഡുഡു ഡുംഡും ഡുംഡും ഡുംഡും (2) ശകുന്തളേ ശകുന്തളേ ശകുന്തളേ നിന്നെയോർമ്മ വരും കൂത്തുകുലുക്കിപ്പക്ഷി നീ വാലാട്ടും നേരം കൂത്തുകുലുക്കിപ്പക്ഷി നീ വാലാട്ടും നേരം ഭൂമി കുലുങ്ങാറില്ലടി പെണ്ണേ ഭൂമി കുലുങ്ങാറില്ല ഭൂമി കുലുങ്ങാറില്ലടി പെണ്ണേ ഭൂമി കുലുങ്ങാറില്ല പൂനിലാവിന് മുൻപിൽ ചന്ദ്രകാന്തം പോലും പൂനിലാവിന് മുൻപിൽ ഈ ചന്ദ്രകാന്തം പോലും അലിയും മോനെ അലിയും പാലുപോലെ അലിയും അലിയും മോനെ അലിയും പാലുപോലെ അലിയും കണ്ടൻ പൂച്ചയെ എലി പ്രേമിച്ചാൽ തുണ്ടം തുണ്ടം തുണ്ടം എലിയെ പേടിചില്ലം ചുട്ടാൽ കഷ്ടം കഷ്ടം കഷ്ടം അത് അഷ്ടം നഷ്ടം നഷ്ടം ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം ഡുഡു ഡുംഡും ഡുംഡും ഡുംഡും നീ വരുമീ വഴിയോരം പൊൻ തൂവൽ കുടനീട്ടി നീ വരുമീ വഴിയോരം പൊൻ തൂവൽ കുടനീട്ടി നീൾമിഴിയിണകളിൽ നൃത്തം വച്ചത് നമ്മളറിഞ്ഞില്ലല്ലോ നീൾമിഴിയിണകളിൽ നൃത്തം വച്ചത് നമ്മളറിഞ്ഞില്ലല്ലോ ഇല്ലത്തമ്മ കുളിച്ചു വരുമ്പം വെള്ളിക്കിണ്ണം തുള്ളി ഹാ... വെള്ളിക്കിണ്ണം തുള്ളി കള്ളിപ്പെണ്ണെ നിന്നെ കണ്ടിട്ടിന്നെന്നുള്ളം പൊള്ളി ഹാ.. ഇന്നെന്നുള്ളം പൊള്ളി ഡിഡി ഡിംഡിം ഡിംഡിം ഡിംഡിം ഡുഡു ഡുംഡും ഡുംഡും ഡുംഡും (2)
Song video
Song details
Music: ആലപ്പി വിവേകാനന്ദൻ
Film/album: സൂപ്പർസ്റ്റാർ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: സൂപ്പർസ്റ്റാർ
- Composer: ആലപ്പി വിവേകാനന്ദൻ
- Lyricist: ബിച്ചു തിരുമല