Malayalam lyrics
മാരിമഴകള്‍ നനഞ്ചേ (2) ചെറു വയലുകളൊക്കെ നനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേ ചെറുഞാറുകള്‍ കെട്ടിയെറിഞ്ചേ (മാരിമഴകള്‍ ) അത്തിതിന്തക തിത്തിതിന്തക തിത്തിന്ത തിത്തിന്ത തകതിന്താരോ ഓമലച്ചെങ്ങില മാല ചെറുകണ്ണമ്മ കാളി കറുമ്പി ചാത്തച്ചടയന്മാരായ ചെറുമച്ചികളെല്ലാരും വന്നേ (ഓമനച്ചെങ്ങില) ആയിച്ചമീനെല്ലാം പൊന്മാന്‍ തിന്നിട്ടും പൊന്മാന്‍ വന്നെന്നെ കൊത്തുന്നേ വട്ടക്കുടപിടിച്ചോമനത്തമ്പുരാന്‍ വരമ്പുമ്മീതേ നടക്കുന്നേ (ആയിച്ചമീനെല്ലാം ) അത്തിതിന്തക തിത്തിതിന്തക തിത്തിന്ത തിത്തിന്ത തകതിന്താരോ അത്തിതിന്തിക തിത്തിതിന്തിക തത്തിന്ത തിത്തിന്ത തകതിന്താരോ
Song details
വർഷം: 1993
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, ജയ
വരികൾ: മാധവഭദ്രൻ
സ്പോട്ടിഫൈ: യെസ്‌പീ
Album: ദേവാസുരം
- Film / album: ദേവാസുരം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി