Malayalam lyrics

കതിര്‍ മണ്ഡപം സ്വപ്ന സ്വരമണ്ഡപം
കതിര്‍ ചൂടും അനുരാഗ ശ്രുതി മണ്ഡപം
ഇവിടെ നാം കൊളുത്തിയ കൈത്തിരിയല്ലോ
ഇരു ഹൃദയങ്ങളെ നയിക്കും പൂവെളിച്ചം
//കതിര്‍ മണ്ഡപം . . . . //
തോരണങ്ങള്‍ വെറും കുരുത്തോലകള്‍ - അവ
കാവ്യങ്ങള്‍ ഉറങ്ങും എഴുത്തോലകള്‍
നിറപറയില്‍ വെറും നെന്മണികള്‍ - അവ
നിരവദ്യ കാമന തന്‍ പൊന്‍ മണികള്‍
//കതിര്‍ മണ്ഡപം . . . . //
പൂത്താലത്തില്‍ വെറും പുടവ മാത്രം - അതു
മുജ്ജന്മ കര്‍മ്മത്തിന്‍ സാക്ഷിപത്രം
പ്രദക്ഷിണമോ വെറും ചടങ്ങു പോലെ - എന്നും
പിന്‍തുടരാം എന്ന പ്രതിജ്ഞയല്ലോ
//കതിര്‍ മണ്ഡപം . . . . //
സ രി ഗ പ രി.... കതിർമണ്ഡപം
സ നീ ധ പ ..ധ പാ മ ഗ രി ..പ മ ഗ രി സ രി.. കതിര്‍മണ്ഡപം
മ ഗാ രി സ നി ധ ..ഗ രീ സ നി ധ പ .. ധ പാ മ ഗ രി ... കതിര്‍മണ്ഡപം
ധാ നി ധ ധ നി ധ. പ നി ധ ധ പ ധ പാ മ ഗ രി സ നി ധ
സ രി ഗ പ മ ഗ രി ഗ പ ധ നി ധ പ മ ഗ പ ധ
രി സ നി ധ പ ധ ഗ രി സ നി ധ പ മ ഗ രി.... കതിര്‍മണ്ഡപം
സാ സ സാ സ. രി ഗ രി. രി ഗ രി. സ നി ധ. രി രി രി സ നി ധ
രി രി സ നി ധ. ഗ രി സ നി ധ. മ ഗ രി സ നി ധ
രി രി സ നി ധ പ. ധ പ മ ഗ രി .. കതിര്‍മണ്ഡപം
പാ പ പാ പ. പ നി ധ ധ പ. പ മ ഗ രി. പ മ ഗ രി. മ ഗ രി
ഗ രി സ നി ധ. സാ രി ഗ ഗ പാ പാ ....
ധ നി ധ. ധ നി ധ. ഗ പ ധ നി ധ. രി സ നി ധ
ഗ രി സ നി ധ പ മ ഗ. സ രി ഗ പാ പാ
രി രി സ നി ധ പ മ ഗ രി ഗ പാ പാ
പ ധ സ. പ ധ പ മ ഗ രി ഗ പാ പാ
ധ നി ധ ഗ ഗ പാ ... രി സ നി ധ ഗ പാ..
ധ പാ.. നി ധാ.. രി സാ.. ഗ രീ.. മ ഗാ.. രി സാ..നി ധാ..
ഗ രി സ നി ധ. രി സ നി ധ പ. സ നി ധ പ ധ
രി സാ നി ധ പ. ധ പാ മ ഗ രി. സ രീ ഗ പ ധ
ഗ രീ സ നീ ധ. രി സാ നി ധാ പ. ധ പാ മ ഗാ രി ..കതിര്‍മണ്ഡപം

Song video

Watch on YouTube

Song details

വർഷം: 1979

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

രാഗം: രാഗമാലിക (ബിലഹരി, കാപ്പി)

വരികൾ: Gopakumar/gopan2005_gopanivas, മാധവഭദ്രൻ

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: കതിർമണ്ഡപം