Malayalam lyrics
ജീവിതമെന്നത് സുഖമാണ് അതില് ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം ഇതില് വരവില്ല ചെലവില്ലയെന്നും മലരുണ്ടു മധുവുണ്ടു മുന്നില് നല്ല ഫലമുണ്ടു കൊതിയുണ്ടു മനസ്സില് ചിരിച്ചു ചിരിച്ചു നാം മദിക്കണം കുറവില്ലാ കരയില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഓ..... പുലരിതന് പുതുമയില് നീന്താം എന്നും മധുരിക്കും മാനസമാവാം മയങ്ങിമയങ്ങി നാം സുഖിക്കണം മദമില്ലാ തരമില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഓ......
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: എം കെ ആർ പാട്ട്യത്ത്
ഗായകർ: ബി വസന്ത
വിശദവിവരങ്ങൾ: കെ വി നായർ
വിഡിയോ: കല്യാണി
Album: പാവപ്പെട്ടവൾ
- Singer: ബി വസന്ത
- Film / album: പാവപ്പെട്ടവൾ
- Composer: ബി എ ചിദംബരനാഥ്
- Lyricist: എം കെ ആർ പാട്ട്യത്ത്