Malayalam lyrics
ജാഗ്രത ജാഗ്രത ജാഡകളേ ജാലവിരുന്നിനു പോയവരേ (ജാഗ്രത ) ഒരു മെയ്ക്കൊതിയോ ഒരു കൈച്ചതിയോ ശരവേഗതയീഗതിയോ ജാഗ്രത ജാഗ്രത ജാഡകളേ ഊരും പേരും ഇല്ലാത്തോരോ ഇരുവരും - ഏഹേയ് ഊടും പാവും തമ്മില്‍ നെയ്താല്‍ ഗുരുതരം (ഊരും ) ഈ പോരില്‍ ഏതോ തീ തരില് കാലങ്ങള്‍ എന്നും കോലങ്ങള്‍ കൈയാമം വെക്കും പയ്യാരം അയ്യയ്യോ എല്ലാം പൊയ്യല്ലോ (ജാഗ്രത ) കാരച്ചട്ടിക്കുള്ളില് പൊട്ടും കടുകിനും - ഹെയ് ഹെയ് ഹേയ് ചോര കുത്തിപ്പൊട്ടും നെറ്റിയിലണിയണോ പൂപ്പാടം തോല്‍ക്കും യാമങ്ങള്‍ ചേക്കേറും നോവിന് തീരങ്ങള്‍ ചെമ്മാനം ആടും അമ്മാനം എന്നാലും നേടും സമ്മാനം (ജാഗ്രത )
Song video
Song details
വർഷം: 1995
സംഗീതം: കെ സനൻ നായർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: ഉണ്ണി മേനോൻ
അഭിനേതാക്കൾ: മുകേഷ്, ജഗദീഷ്
വരികൾ: മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ടോം ആൻഡ് ജെറി
- Singer: ഉണ്ണി മേനോൻ
- Film / album: ടോം ആൻഡ് ജെറി
- Composer: കെ സനൻ നായർ
- Lyricist: ബിച്ചു തിരുമല