Malayalam lyrics

ഈ വിശ്വസ്നേഹത്തിൻ
സൗന്ദര്യഭാവങ്ങൾ
ഈറനണിഞ്ഞു വിരൂപമായി
പൊട്ടിക്കരഞ്ഞു കിതച്ചു
വിറച്ചിതാ നിൽക്കുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ വീഥിയിൽ
അറിവായ് പൊരുളായ് കുളിരായ്
കരുണാകരാ ഗുരുവേ
കാരുണ്യം ചൊരിയൂ
കാരുണ്യം ചൊരിയൂ

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: ആഴിയ്ക്കൊരു മുത്ത്