Malayalam lyrics
ഹേ....... ഹേ കൃഷ്ണാ ....ഹരേ കൃഷ്ണാ...... ഘനശ്യാമ മോഹന കൃഷ്ണാ.... വൺ റ്റൂ ത്രീ ഫോർ.. ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഹോയ് ഗിരിധര ഗോപകുമാരാ കൃഷ്ണാ . ഗിരിധര ഗോപകുമാരാ താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാൻ ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപകുമാരാ ആ..ആ..ആ..ആ.. ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപ കുമാരാ (2) ആ..ആ..ആ..ആ.. വിരിയും ശ്രാവണ മലരുകളിൽ ഞാൻ കാണ്മൂ നിൻ പദ ചലനം വിരിയും ശ്രാവണ മലരുകളിൽ ഞാൻ കാണ്മൂ നിൻ പദ ചലനം ആഷാഡങ്ങളിലൊളി ചിതറും നിൻ അഞ്ജന മഞ്ജുള രൂപം ഹേ കൃഷ്ണാ ഹരേ കൃഷ്ണാ ഘനശ്യാമ മോഹന കൃഷ്ണാ ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപകുമാരാ ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപ കുമാരാ ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപ കുമാരാ രാവിൻ യമുനാതീരങ്ങളിൽ ഞാൻ രാധാ വിരഹമറിഞ്ഞു രാവിൻ യമുനാതീരങ്ങളിൽ ഞാൻ രാധാ വിരഹമറിഞ്ഞു ഓരോ ജന്മവുമാ വനമാലാ ദലമാകാനിവൾ വന്നൂ ഹേ കൃഷ്ണാ ഹരേ കൃഷ്ണാ ഘനശ്യാമ മോഹന കൃഷ്ണാ ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപകുമാരാ കൃഷ്ണാ ..ഗിരിധര ഗോപകുമാരാ ഹേ കൃഷ്ണാ ഹരേ കൃഷ്ണാ ഘനശ്യാമ മോഹന കൃഷ്ണാ
Song video
Song details
Music: രവീന്ദ്രൻ
Raaga: ചാരുകേശി
Film/album: കിഴക്കുണരും പക്ഷി
- Singer: കെ എസ് ചിത്രകെ ജെ യേശുദാസ്
- Film / album: കിഴക്കുണരും പക്ഷി
- Composer: രവീന്ദ്രൻ
- Lyricist: കെ ജയകുമാർ