Malayalam lyrics
അന്ധരെയന്ധന്‍ നയിക്കും ലോകത്തില്‍ അന്ധകാരത്തിന്‍ പടുകുഴിയില്‍ ചന്ദന വൃക്ഷത്തിന്‍ ചോട്ടിലായ് എന്തിനു സൃഷ്ടിച്ചു ദൈവമേ നീ ചോറിട്ട കൈയ്ക്കു കടിക്കാന്‍ മടിക്കാത്ത കൂററ്റ ജന്തുവോ നീ മനുഷ്യാ! നീകണ്ട പുഞ്ചിരി വഞ്ചനതന്‍ വിഷം നീകണ്ട നിനവെല്ലാം പാഴ്ക്കിനാവായ് പൊന്നില്‍ കുളിച്ചതായ് നീ കണ്ട ലോകങ്ങള്‍ പുല്ലാല്‍ മൂടിയ പാഴ്ക്കിണറായ്
Song details
വർഷം: 1957
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ
അഭിനേതാക്കൾ: മിസ് കുമാരി
വിശദവിവരങ്ങൾ: കാർകോടകൻ
വിഡിയോ: ഗാനസ്നേഹി
Album: ജയിൽപ്പുള്ളി
- Film / album: ജയിൽപ്പുള്ളി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ