Malayalam lyrics
ആരോടുമൊരു പാപം അറിയാത്ത ഞാന്‍ തീരാത്ത വന്‍ തീയില്‍ എരിയുന്നിതാ ആശിച്ചതെല്ലാമകന്നൂ എന്റെ ആനന്ദ സ്വര്‍ഗ്ഗം തകര്‍ന്നൂ ഇനിയാരും തുണയില്ല പാരില്‍ ആശിച്ചതെല്ലാമകന്നു അധരത്തു ചെര്‍ത്തേന്‍ കുടിച്ചീല അമൃതം വിധിയെന്തിനതു തട്ടിയവസാന നിമിഷം ഉയരാന്‍ തുടങ്ങുമ്പോള്‍ ഒളിയമ്പയച്ചു ഒരു ദുഷ്ടനിക്കൂട്ടിലെന്നെയടച്ചു
Song details
വർഷം: 1957
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി ലീല
അഭിനേതാക്കൾ: മിസ് കുമാരി
വിശദവിവരങ്ങൾ: കാർകോടകൻ
വിഡിയോ: ഗാനസ്നേഹി
Album: ജയിൽപ്പുള്ളി
- Film / album: ജയിൽപ്പുള്ളി
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ