Malayalam lyrics
ആനന്ദരൂപന്‍ ആരിവനാരോ അല്ലും പകലും മോഹത്താലുള്ളം കവരും ആനന്ദരൂപന്‍ ആരിവനാരോ അന്തരംഗമാരന്‍ അതിസുകുമാരന്‍ ലല്ലലാലല്ലാലീലാ.... മറയൊല്ലെ എന്‍ മതി മഴവില്ലെ വാ മാഹേന്ദ്രജാലം കാട്ടാതെ മറയൊല്ലെ എന്‍ മതി മഴവില്ലെ വാ മാഹേന്ദ്രജാലം കാട്ടാതെ ഇരവില്‍ മയങ്ങുമ്പോള്‍ ഇന്നലെ ഞാന്‍ ഇനിയ കിനാവുപോല്‍ വന്നുടനെ എന്മെയ് തലോടി പുഞ്ചിരി ചൂടി(2) എന്‍ ദേവനാണവന്‍ എന്‍ പ്രേമം നേടി(2) ആനന്ദരൂപന്‍ ആരിവനാരോ അന്തരംഗമാരന്‍ അതിസുകുമാരന്‍ ലല്ലലാലല്ലാലീലാ....
Song video
Song details
വർഷം: 1953
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: ജിക്കി കൃഷ്ണവേണി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ഭാരതിമേനോൻ
വിശദവിവരങ്ങൾ: മിഴിനീർ
വിഡിയോ: ഗാനസ്നേഹി
Album: പൊൻകതിർ
- Singer: ജിക്കി കൃഷ്ണവേണി
- Film / album: പൊൻകതിർ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ