Malayalam lyrics
എ ബി സി ഡി ഇ എഫ് ജി എച്ച് ഐ ഐ യൂ.. എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ എ ബി സി ഡി മുതൽ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ എനിക്കൊരു ദക്ഷിണ തന്നാട്ടെ എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തന്നാൽ കെ ഐ എസ്സും ഉം ഉം വേണോ മോനേ ദിനേശാ എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ കറുത്ത മെയ്യിലെ വെളുത്ത മുത്തിനു കരളെന്നല്ലേ പേര് (2) നിന്റെ മൊഴിയിലു തുളുമ്പുന്നല്ലോ (2) നീലക്കരിമ്പിന്റെ നീരു നല്ല നീലക്കരിമ്പിന്റെ നീരു എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ എ ബി സി ഡി ഈ എൽ ഒ വി ഇ വരെ വനമലരിൻ മധുരമുണ്ണാൻ വരിവണ്ടെത്തും നേരം (2) കതിരു പോലെ കനവുണർന്നേ (2) നീലമിഴി തന്നോരം നീലമിഴി തന്നോരം എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ എനിക്കൊരു ദക്ഷിണ തന്നാട്ടെ എ ബി സി ഡി മുതല് എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തന്നാൽ കെ ഐ എസ് എസും തന്നിരിക്കാം റ്റീച്ച് മീ ബേബി ഒ കെ ഐ വിൽ റ്റീച്ച് യൂ ! A B C D E F G H I I U..
Song details
വർഷം: 2003
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ, ജ്യോത്സ്ന രാധാകൃഷ്ണൻ
വരികൾ: ജിജാ സുബ്രമണ്യൻ
Album: വരും വരുന്നു വന്നു
- Singer: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: വരും വരുന്നു വന്നു
- Composer: ഔസേപ്പച്ചൻ
- Lyricist: യൂസഫലി കേച്ചേരി