Malayalam lyrics

ഓഹൊ‌ഹോ ഓഹൊ‌ഹോ‌ഹോ
ഓഹൊ‌ഹോ ഓഹൊ‌ഹോ‌ഹോ
ഹരിഗോവിന്ദാ കൃഷ്ണാ മണിവര്‍ണ്ണാ
ശ്രീവത്സം മാറിൽ ചാര്‍ത്തിയ ദേവാ
വേദാന്തപ്പൊരുളുകള്‍ പാർത്ഥനു നല്‍കിയ കണ്ണാ
കലികാലം അറിവും പണമായി മാറും കാലം
വിലതന്നാല്‍ വിദ്യകള്‍ വില്‍ക്കും കളവിന്‍ കാലം
ഹരിഗോവിന്ദാ കൃഷ്ണാ മുരളീധരാ
തവനാമത്തിന്‍ മറവിലൊളിക്കും
അധമനു നാശം
അറിവിന്‍ ധാടിയിൽ പുളയും കാളിയനിന്നാണന്ത്യം
ഹരിഗോവിന്ദാ കൃഷ്ണാ മുരളീധരാ
തവ നാമത്തിന്‍ മറവിലൊളിക്കും
അധമനു നാശം

Song information

Music: രതീഷ് വേഗ

Lyricist: റഫീക്ക് അഹമ്മദ്

Singer: പ്രദീപ് ചന്ദ്രകുമാർ

Film/album: ലോക്പാൽ

Explore this song