Malayalam lyrics
ഹാ ഹാ മൽപ്രിയ നാഥാ അടിയാളിൻ പിഴയേതാ -ണറിയാതെ വലയുന്നിതാ അറിയാതിന്നിവൾ ചെയ്തോ -രപരാഥമതു ചേതോ -ഹരനെ നിനവായതോ അഗതി ഞാൻ തുണയില്ലെ -ന്നവിടെല്ലാം അറിവില്ലേ, അതിരോഷം വിഹിതമല്ലേ. ആരോടൊന്നിവളിന്നോ അഴലല്ലോ പറയുന്നു അവിടുന്നെന്തരുളീടുന്നു! കരുണാവാരിധേ കാന്താ, കരയുന്നെൻ പ്രിയ കാന്താ കരുതാതെ അരുതീവിധം
Song information
Music: ബേസിൽ സി ജെ
Lyricist: കൊച്ചീപ്പൻ തരകൻ പോളച്ചിറക്കൽ
Singer: വിജീഷ്ലാൽ കരിന്തലക്കൂട്ടം
Film/album: 1956 മധ്യതിരുവിതാംകൂർ
Explore this song
- Singer: വിജീഷ്ലാൽ കരിന്തലക്കൂട്ടം
- Film / album: 1956 മധ്യതിരുവിതാംകൂർ
- Composer: ബേസിൽ സി ജെ
- Lyricist: കൊച്ചീപ്പൻ തരകൻ പോളച്ചിറക്കൽ