Malayalam lyrics
അക്കനേന്ന് തന്ന ചക്കനേല്... ചക്കനയപ്പം ചുട്ടു വെച്ചപ്പം അക്കനേലെ തന്നെ പോയിവന്ന് അക്കനെ തിക്കനെ കൊത്തിയപ്പം അക്കനേന്നരി തന്ന നായിനെയെടുത്ത് ഇക്കനെ നിന്ന കോയീനെ എറിഞ്ഞപ്പം നായേം കോയീം കൂടെ വയക്കുയിൽ ചക്കേ അക്കനെയുള്ളെ കോയീ അക്കനെയുള്ളെ നായീ അക്കനെയുള്ളെ ചക്കേം കോയീം അക്കനെയുള്ളെ കോയീം നായീം... അക്കനെയുള്ളെ ചക്കേം നായീം... അക്കനെയുള്ളെ കോയീം ചക്കേം... അക്കനെയുള്ളെ ചക്കേം കോയീം കോയീം... നായീം ചക്കേം... നായീം കോയീം... ചക്കേം നായീം... ചക്കേം നായീം... കോയീം കോയീം... ചക്കേം കോയീം... നായീം അക്കനെയുള്ള... അക്കനെയുള്ള... അക്കനെയുള്ള എറിഞ്ഞ ഞാനും... അക്കനെക്കാർക്ക് അക്കനേ തന്നെ എറിഞ്ഞ ഞാനും... അക്കനെക്കാർക്ക് അക്കനേ തന്നെ പിന്നെന്തിന് അക്കനെക്കാർ ഇങ്ങനെ കിടന്ന് പനിക്കണെ അവരാര്... കോയിതമ്പ്രാക്കന്മാരാ
Song information
Music: ബേസിൽ സി ജെ
Lyricist: വി വിനയ കുമാർ
Singer: ശ്രീനിവാസൻ
Film/album: അയാൾ ശശി
Explore this song
- Singer: ശ്രീനിവാസൻ
- Film / album: അയാൾ ശശി
- Composer: ബേസിൽ സി ജെ
- Lyricist: വി വിനയ കുമാർ