Malayalam lyrics
ഹേയ് മിഴിമഴ തോര്‍ന്നുവോ ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ ഇതള്‍വാടുമീ കവിളോട് ചേര്‍ന്നു നീ പറയൂ മിഴിമഴ തോര്‍ന്നുവോ ആരോ അകലേ നിന്‍ വിളികേള്‍ക്കും അതിലോല മര്‍മ്മരം ഹേയ് മിഴിമഴ തോര്‍ന്നുവോ ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ മറന്നുവോ ഈ മകരസന്ധ്യ നെയ്തെടുത്തൊരോര്‍മ്മകള്‍ നീ നിറവല്ലയോ മുറിവേറ്റൊരെന്‍ നെറുകിലുമ്മവെച്ചു പാടുമോ നീ കിളിയല്ലയോ ചിറകറ്റൊരെന്‍ കഥപറഞ്ഞു നൊന്തു നീറുമോ ഹാ ..ഹാ .. നീ തളിരല്ലയോ തളരുമ്പൊഴെന്‍ തനുവിലൂടെയൊന്നുലാവുമോ നീ പുഴയല്ലയോ ഒഴുകുമ്പൊഴീ കുയിലുപാടും കൂടുതേടുമോ
Song video
Song information
Music: ജോർജ് പീറ്റർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: നരേഷ് അയ്യർസുനിത സാരഥി
Film/album: ഹാർട്ട് ബീറ്റ്സ്
Explore this song
- Singer: നരേഷ് അയ്യർസുനിത സാരഥി
- Film / album: ഹാർട്ട് ബീറ്റ്സ്
- Composer: ജോർജ് പീറ്റർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി